Sunday, April 22, 2012

അല്ലയോ സുഹ്ര്‍ത്തുക്കളെ ഈ ഫോട്ടോ ഒന്നു സൂക്ഷിച്ചു നോക്കൂ, നിങ്ങള്ക്ക് പരിജിതമായ മുഖങ്ങള്‍ തന്നെയാകും..നിങ്ങളുടെ  കണ്‍മുന്നില്‍ അന്നത്തിനായ് കൈ നീട്ടുന്ന ഈ കുരുന്നു ബാല്യങ്ങളെ എത്രവട്ടം കണ്ടില്ലന്നു നടിച്ചിട്ടുണ്ട്. സോമാലിയയിലെ പട്ടിണി പാവങ്ങളെ കാണുപോള്‍ മാത്രമാണോ മനസ്സിലായുന്നത്. അവര്ക്കു വേണ്ടി മാത്രമാണോ നിങ്ങളുടെ കരങ്ങളാല്‍ ഒരു ചിലവും ഇല്ലാത്ത commentukal കൊണ്ട് ദുഖം രേഖപ്പെടുത്തുന്നത്. അതില്‍ നിന്നും അല്പ്പം മനുഷ്വത്വം നമ്മുടെ നാടിലെ തെരുവുകളിലെ ഈ പിഞ്ചു പൈതങ്ങള്‍ക്ക് നല്‍കിയിരുന്നെങ്കില്‍. ആ മുഖത്ത് നിന്നു പുഞ്ചിരിവിടരുന്നത് മാത്രം പോരേ ഒരായുശ്കാലത്തിന്റെ നന്മ ലഭിക്കാന്‍...